Question:

1526 ലെ പാനിപ്പത്ത് യുദ്ധത്തിൽ ബാബർ പരാജയപ്പെടുത്തിയ ഡൽഹിരണാധികാരി ആര് ?

Aഇബ്രാഹിം ലോദി

Bസിക്കന്ദർ ലാദി

Cബഹദൂർഷാ രണ്ടാമൻ

Dപൃഥിരാജ് ചൗഹാൻ

Answer:

A. ഇബ്രാഹിം ലോദി


Related Questions:

നീതി ചങ്ങല നിർത്തലാക്കിയ മുഗൾ ചക്രവർത്തി ?

The Indian classical music work Ragdarpan was translated into Persian during the reign of

സ്വന്തം ശവകുടീരം പണിത മുഗൾ ചക്രവർത്തി?

അക്ബറുടെ സമകാലികനായ മുഗള്‍ചരിത്രകാരന്‍?

ചരിത്രപ്രസിദ്ധമായ പാനിപ്പത്ത് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?