App Logo

No.1 PSC Learning App

1M+ Downloads

' ഹോർത്തൂസ് മലബാറിക്കസ് ' തയാറാക്കാൻ മുൻകൈയെടുത്ത ഡച്ച് ഗവർണർ :

Aവാൻ റീഡ്

Bഅൽമേഡ

Cആർതർ വെല്ലസ്‌ലി

Dപീറ്റർ ബോത്ത്

Answer:

A. വാൻ റീഡ്

Read Explanation:

🔹 'ഹോർത്തൂസ് മലബാറിക്കസ് ' തയാറാക്കാൻ ഡച്ചുകാരെ സഹായിച്ച മലയാളി വൈദ്യൻ - ഇട്ടി അച്യുതൻ 🔹 കേരള സസ്യസമ്പത്തിനെ കുറിച്ചുള്ള ആദ്യ പുസ്തകം - ഹോർത്തൂസ് മലബാറിക്കസ്


Related Questions:

'പറങ്കി ' എന്ന് വിളിച്ചിരുന്നത് ആരെയാണ് ?

വാസ്കോ ഡ ഗാമ രണ്ടാമതായി ഇന്ത്യയിൽ വന്ന വർഷം ?

വാസ്കോ ഡ ഗാമ ആദ്യമായി ഇന്ത്യയിൽ വന്ന വർഷം ?

സൈനിക സഹായ വ്യവസ്ഥയിൽ ആദ്യം ഒപ്പുവച്ചത് :

ടിപ്പു സുൽത്താൻ മരണം വരിച്ച യുദ്ധം :