Question:

2024 പാരീസിൽ നടന്ന പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് വേണ്ടി ആദ്യ സ്വർണ്ണം നേടിയ താരം ആര് ?

Aആവനി ലേഖര

Bമനീഷ് നർവാൾ

Cപ്രീതി പാൽ

Dമോനാ അഗർവാൾ

Answer:

A. ആവനി ലേഖര

Explanation:

• വനിതകളുടെ ഷൂട്ടിങ്ങിൽ 10 മീറ്റർ എയർ റൈഫിൾസ് സ്റ്റാൻഡിങ് SH 1 വിഭാഗത്തിലാണ് സ്വർണ്ണം നേടിയത് • ഈ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം - മോനാ അഗർവാൾ • രണ്ട് പാരാലിമ്പിക്‌സുകളിൽ സ്വർണ്ണ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിതാ താരം - ആവനി ലേഖര


Related Questions:

പുല്ലേല ഗോപിച്ചന്ദ് എന്ന ബാഡ്മിന്‍റണ്‍ താരത്തിന് പത്മഭൂഷണ്‍ കിട്ടിയ വര്‍ഷം ?

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ ആദ്യ ഇന്ത്യക്കാരന്‍ ?

2025 ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വേദി ?

62മത് ദേശീയ സീനിയർ ഇൻറർസ്റ്റേറ്റ് മീറ്റിന്റെ വേദി എവിടെ?

2024 സീസണിൽ ട്വൻറി-20 ക്രിക്കറ്റിൽ 1000 റൺസ് തികച്ച ആദ്യ ഇന്ത്യൻ താരം ?