കേരള ബാങ്കിന്റെ ആദ്യത്തെ സിഇഒ ?Aടി.പത്മകുമാർBആർ.എ.ശങ്കരനാരായണൻCപി.എസ് രാജന്‍Dഗീതാ ഗോപിനാഥ്Answer: C. പി.എസ് രാജന്‍Read Explanation:യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ വ്യവസായ വായ്പാ - വായ്പാനയ വിഭാഗം ജനറല്‍ മാനേജരായി സേവനമനുഷ്ഠിക്കുക്കുകയായിരുന്നു കോതമംഗലം സ്വദേശിയായ പിഎസ് രാജന്‍.Open explanation in App