Question:

ദേശീയ പട്ടികജാതി-പട്ടികവർഗ്ഗ കമ്മീഷൻ്റെ ആദ്യ ചെയർമാൻ ആര് ?

Aശ്രീ രാംധൻ

Bആർ.എൻ പ്രസാദ്

Cസൂരജ് ഭാൻ

Dകൻവർ സിംഗ്

Answer:

A. ശ്രീ രാംധൻ


Related Questions:

" ഏക പൗരത്വം " എന്ന ആശയം ഇന്ത്യ കൈക്കൊണ്ടത് ഏത് രാജ്യത്തിന്‍റെ ഭരണഘടനയില്‍ നിന്നാണ് ?

ഇന്ത്യന്‍ ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന മൗലിക കര്‍ത്തവ്യങ്ങള്‍ എത്രയാണ് ?

വിദ്യാഭ്യാസം മൗലികാവകാശമായി മാറിയത് ഏത് ഭരണഘടനാ ഭേദഗതി അനുസരിച്ചാണ് ?

ഗവർണറുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏതൊക്കെയാണ് ? 

  1. ഗവർണറെക്കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം 153 ആണ് 
  2. ഗവർണറെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം VI ആണ് 
  3. ഗവർണറെ നീക്കം ചെയ്യുന്നത് പ്രസിഡന്റ് ആണ് 
  4. ഗവർണ്ണർ സംസ്ഥാന ഗോവെന്മേന്റിന്റെ പ്രതിനിധിയാണ് 

രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണ്ണര്‍, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തുടങ്ങിയവരുടെ വേതന വ്യവസ്ഥകളെക്കുറിച്ച് പരാമര്‍ശിക്കുന്ന പട്ടിക?