Question:

1948 -ൽ സ്ഥാപിതമായ ആറ്റോമിക് എനർജി കമ്മീഷന്റെ ആദ്യത്തെ അദ്ധ്യക്ഷൻ ആരായിരുന്നു ?

Aവിക്രം സാരാഭായ്

Bജഗദീഷ് ചന്ദ്രബോസ്

Cഡോ.എ. പി.ജെ. അബ്ദുൾകലാം

Dഹോമി ജെ.ഭാഭ

Answer:

D. ഹോമി ജെ.ഭാഭ

Explanation:

  • ഇന്ത്യൻ ആണവ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത് - ഡോ. ഹോമി. ജെ . ബാബ 
  • ഇന്ത്യൻ ആറ്റോമിക് എനർജി ആക്ട് നിലവിൽ വന്നത് - 1948 ഏപ്രിൽ 15 
  • ഇന്ത്യൻ ആണവോർജ്ജ കമ്മീഷൻ നിലവിൽ വന്നത് - 1948 ആഗസ്റ്റ് 10 
  • ആദ്യ ചെയർമാൻ - ഹോമി. ജെ. ബാബ 
  • ഡിപ്പാർട്ട്മെന്റ് ഓഫ് അറ്റോമിക് എനർജി (DAE ) രൂപീകരിച്ച വർഷം - 1954 ആഗസ്റ്റ് 3 
  • ആസ്ഥാനം - മുംബൈ 
  • DAE യുടെ ചുമതല വഹിക്കുന്നത് - പ്രധാനമന്ത്രി 
  • ഇന്ത്യ ആദ്യമായി ആണവ വിസ്ഫോടനം നടത്തിയത് - 1974 മെയ് 18 
  • ഇന്ത്യ ആദ്യമായി ആണവ വിസ്ഫോടനം നടത്തിയ സ്ഥലം - പൊഖ്രാൻ 

Related Questions:

ഇന്ത്യൻ അറ്റോമിക് എനർജി ആക്‌ട് നിലവിൽ വന്ന വർഷം ഏത് ?

‘ബുദ്ധൻ ചിരിക്കുന്നു’ ഇത് ഏതിനെ സൂചിപ്പിക്കുന്ന രഹസ്യനാമമാണ്?

താപം ഒരു ഊർജ്ജരൂപമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ് ?

One Kilowatt hour is equal to-

ഒരു ഫിലമെന്റ് ലാമ്പിൽ നടക്കുന്ന ഊർജമാറ്റം എന്താണ്?