Question:

കേരളത്തിൽ ആദ്യമായി രൂപീകരിച്ച ഭക്ഷ്യ കമ്മീഷന്റെ ചെയർമാൻ ?

Aടി പി രാമകൃഷ്ണൻ

Bകെ. ദിലീപ് കുമാര്‍

Cകെ.വി.മോഹൻ കുമാർ

Dവി. വിജയകുമാർ

Answer:

C. കെ.വി.മോഹൻ കുമാർ

Explanation:

2013 ലെ ദേശീയ ഭക്ഷ്യഭദ്രത നിയമപ്രകാരമാണ് കേരളത്തിൽ ഭക്ഷ്യ കമ്മീഷൻ രൂപീകരിച്ചത്. മുഖ്യ വിവരാവകാശ കമ്മീഷന് തുല്യമാണ് ഭക്ഷ്യകമ്മീഷന്‍ അധ്യക്ഷന്റെ പദവി.


Related Questions:

ജനന, മരണ, വിവാഹ രജിസ്ട്രേഷനുകൾ നടത്തുന്നതിനും സർട്ടിഫിക്കറ്റുകൾ നല്കുന്നതിനുമുള്ള ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത് ?

കേരള വാർണിഷ് റൂൾസ് നിലവിൽ വന്ന വർഷം ഏത്?

കേരള ഭൂപരിഷ്കരണ റിവ്യൂ ബോർഡിന്റെ അധ്യക്ഷൻ ആര്?

കേരളത്തിൽ അധികാര വികേന്ദ്രീകരണത്തെ കുറിച്ച് പഠിക്കാൻ നിയമിക്കപ്പെട്ട കമ്മിറ്റി ഏത്

കെട്ടിട നിർമ്മാണ പെർമിറ്റ് അനുവദിക്കുന്നതിനുള്ള ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത് ?