Question:

കേരള അഡ്മിനിസ് ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ആദ്യ ചെയർമാൻ ?

Aജി ശശിധരൻ,

Bകെ ബാലകൃഷ്ണൻ നായർ,

Cബെന്നി ഗർവാസിസ്

Dആന്റണി ഡൊമിനിക്

Answer:

B. കെ ബാലകൃഷ്ണൻ നായർ,

Explanation:

  •  സെൻട്രൽ  അഡ്മിനിസ്‌ട്രേറ്റീവ്  ട്രിബ്യൂണൽനു  സമാനമായി സംസ്ഥാനങ്ങളിൽ  നിലവിലുള്ളത് - സംസ്ഥാന  അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ 
  • സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ചെയർമാനെയും അംഗങ്ങളെ നിയമിക്കുന്നത് -രാഷ്ട്രപതി. (അതാത് ഗവർണറുടെ നിർദേശപ്രകാരം)
  • കേരള അഡ്മിനിസ്‌ട്രേറ്റീവ്  ട്രൈബ്യൂണലിന്റെ അഡ്മിനിസ്ട്രേറ്റീവ് തലവൻ- രജിസ്ട്രാർ
  • കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ആസ്ഥാനം- തിരുവനന്തപുരം.
  •  കേരളഅഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ നിലവിൽ വന്ന വർഷം -2010 ഓഗസ്റ്റ് 26. 
  • കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അംഗ സംഖ്യ- ചെയർമാൻ ഉൾപ്പെടെ ആറുപേർ.

Related Questions:

മനുഷ്യ-വന്യജീവി സംഘർഷം നേരിടാൻ വേണ്ടി കേരള സർക്കാർ നിയോഗിച്ച നോഡൽ ഓഫീസർ ആര് ?

സംസ്ഥാന ജയിൽ മേധാവി ?

സമ്പദ് വ്യവസ്ഥയുടെ സുസ്ഥിര വികസനത്തിന് കേരള സർക്കാർ ആരംഭിച്ച സ്ഥാപനം?

15.6mm മുതൽ 64.4mm വരെ മഴ പെയ്യാൻ സാധ്യത കാണുമ്പോൾ പുറപ്പെടുവിക്കുന്ന അലെർട് ?

വിദ്യാർത്ഥികളിലെ മയക്കുമരുന്നിന്റെ വിപണനവും ഉപയോഗവും തടയാൻ വിവിധ വകുപ്പുകളുടെ സഹായത്തോടെ പോലീസ് നടപ്പാക്കുന്ന പദ്ധതി ?