Question:

കേരള ശമ്പള പരിഷ്കരണ കമ്മീഷൻ്റെ ആദ്യ ചെയർമാൻ ആര് ?

Aജസ്റ്റിസ് എം.എം പരീത് പിള്ള

Bശങ്കരനാരായണ അയ്യർ

Cവി.കെ വേലായുധൻ

Dപി.എം. എബ്രഹാം

Answer:

B. ശങ്കരനാരായണ അയ്യർ


Related Questions:

കേരളത്തിൽ നികുതിയേതര വരുമാനത്തിൽ ഭൂരിഭാഗവും സംഭാവന ചെയ്യുന്നത്?

കേരളത്തിൽ അധികാര വികേന്ദ്രീകരണത്തെ കുറിച്ച് പഠിക്കാൻ നിയമിക്കപ്പെട്ട കമ്മിറ്റി ഏത്

കേരള ഭൂപരിഷ്കരണ റിവ്യൂ ബോർഡിന്റെ അധ്യക്ഷൻ ആര്?

2024 ഫെബ്രുവരിയിൽ "കേരള ലോകായുക്ത ഭേദഗതി ബിൽ 2022" ന് അംഗീകാരം നൽകിയത് ആര് ?

കേരള മോഡൽ വികസനത്തിന്റെ സവിശേഷതയല്ലാത്തത് ?