App Logo

No.1 PSC Learning App

1M+ Downloads

പ്രഥമ കേരള സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ ആര് ?

Aആർ.എൻ പ്രസാദ്

Bവി.പി മേനോൻ

Cപി.സി മാത്യു

Dപി.എം എബ്രഹാം

Answer:

D. പി.എം എബ്രഹാം

Read Explanation:

ആറാമത് കേരള സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ - എസ്. എം. വിജയാനന്ദ്


Related Questions:

യു.പി.എസ്.സി –യെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത് ?

കേന്ദ്രത്തിന്റെ റിപ്പോർട്ട് സി.എ.ജി സമർപ്പിക്കുന്നത് ആരുടെ മുമ്പാകെയാണ് ?

ഇന്ത്യയുടെ ഇപ്പോഴത്തെ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (CAG) ആര് ?

ഇന്ത്യയിലെ ഇപ്പോഴത്തെ അറ്റോർണി ജനറൽ ആരാണ് ?

ആര്‍ട്ടിക്കിള്‍ 340 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?