Question:

കേരള സംഗീത നാടക അക്കാദമി പ്രഥമ ചെയർപേഴ്സൺ ?

Aമുഖത്തല ശിവജി

Bമങ്കു തമ്പുരാന്‍

Cകെപിഎസി ലളിത

Dശ്രീവത്സൻ ജെ മേനോൻ

Answer:

B. മങ്കു തമ്പുരാന്‍

Explanation:

കേരള സംഗീത നാടക അക്കാദമി

  • കേരള സംഗീത നാടക അക്കാദമി സ്ഥാപിതമായ വർഷം - 1958 ഏപ്രിൽ 26
  • കേരള സംഗീത നാടക അക്കാദമി സ്ഥിതി ചെയ്യുന്ന ജില്ല - തൃശ്ശൂർ (ചെമ്പുകാവ്)
  • കേരള സംഗീത നാടക അക്കാദമി ഉദ്ഘാടനം ചെയ്തത് ജവഹർലാൽ നെഹ്റു ആണ്
  •  കേരള സംഗീത നാടക അക്കാദമിയുടെ പ്രധാന പ്രസിദ്ധീകരണം - കേളി 
  • കേരള സംഗീത നാടക അക്കാദമി പ്രഥമ ചെയർപേഴ്സൺ - മങ്കു തമ്പുരാന്‍
  • കേരള സംഗീത നാടക അക്കാദമിയുടെ ആദ്യ സെക്രട്ടറി - പി . കെ . നമ്പ്യാർ

Related Questions:

2019 വള്ളത്തോൾ പുരസ്കാരം ലഭിച്ച സാഹിത്യകാരൻ

നഗര - ഗ്രാമ സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തുകളെ തിരിച്ചതിൽ ഏറ്റവും കൂടുതൽ നഗര സ്വഭാവമുള്ള ഗ്രാമപഞ്ചായത്തുകൾ ഏത് ജില്ലയിലാണ് ഉള്ളത് ?

undefined

മാവോയിസ്റ്റുകളെ പിടികൂടുന്നതിനായി കേരള പോലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ദൗത്യം?

കേരളത്തിൽ ഏറ്റവും ഒടുവിൽ രൂപം കൊണ്ട കോർപറേഷൻ ഏത് ?