Question:

കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷ ആരായിരുന്നു ?

Aകെ. സി. റോസക്കുട്ടി

Bഡി. ശ്രീദേവി

Cസുഗതകുമാരി

Dഎം. കമലം

Answer:

C. സുഗതകുമാരി

Explanation:

  • കേരള വനിതാ കമ്മീഷൻ നിയമം നിലവിൽ വന്നത് - 1995 ഡിസംബർ 1
  • കേരള വനിതാ കമ്മീഷൻ നിലവിൽ വന്നത് - 1996 മാർച്ച് 14
  • കേരള വനിതാ കമ്മീഷനിൽ ചെയർപേഴ്സനെ കൂടാതെ നാല് അംഗങ്ങളും ഒരു മെമ്പർ സെക്രട്ടറിയും ഉണ്ടായിരിക്കും
  • സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സന്റെ കാലാവധി 5 വർഷമാണ്
  •  കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യത്തെ ചെയർപേഴ്സൺ - സുഗതകുമാരി
  • കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് - തിരുവനന്തപുരം

Related Questions:

കസ്തൂരി രംഗൻ കമ്മിറ്റി റിപ്പോർട്ട് സംബന്ധമായ റിപ്പോർട്ട് സമർപ്പിക്കാൻ കേരള സർക്കാർ 2014-ൽ നിയോഗിച്ച കമ്മിറ്റി:

The chairperson of Kerala state women's commission from 1996 to 2001 was

കേരള സ്റ്റേറ്റ് കമ്മീഷൻ ഫോർ മൈനോറിറ്റീസിലെ അംഗസംഖ്യ എത്ര ?

കസ്തൂരിരംഗൻ കമ്മീഷൻ ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് നിയോഗിക്കപ്പെട്ടത് ?

മനുഷ്യാവകാശ കമ്മീഷന്റെ അധികാരത്തിൽ ഉൾപ്പെടാത്തത് ഏത്?