Question:

താഴെപ്പറയുന്നവരിൽ ആരാണ് ദേശീയ വനിതാ കമ്മീഷൻറെ ആദ്യത്തെ അദ്ധ്യക്ഷ ?

Aജയന്തി പട്നായിക്

Bഡോ. പൂർണിമ അദ്വാനി

Cഡോ. ഗിരിജ വ്യാസ്

Dമോഹിനി ഗിരി

Answer:

A. ജയന്തി പട്നായിക്

Explanation:

• ദേശിയ വനിതാ കമ്മീഷൻ നിലവിൽ വന്നത് - 1992 ജനുവരി 31 • രണ്ട് തവണ വനിതാ കമ്മീഷൻ അധ്യക്ഷ പദവി വഹിച്ച വനിത - ഗിരിജ വ്യാസ്


Related Questions:

ഒന്നാം ലോക സഭയിൽ തെരഞ്ഞെടുപ്പ് നടന്ന സീറ്റുകളുടെ എണ്ണം എത്ര ?

ഇന്ത്യയില്‍ നികുതി പരിഷ്കരണത്തിന് നിർദേശം നല്‍കിയ കമ്മിറ്റി ഏത് ?

കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ നികുതി പങ്കിടുന്നതിനെക്കുറിച്ച് രാഷ്‌ട്രപതിക്ക് നിർദേശം സമർപ്പിക്കുന്നത് ആര് ?

സൈമണ്‍ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം?

സംസ്ഥാന പുനഃസംഘടന കമ്മീഷനിലെ അംഗം ഇവരിൽ ആരായിരുന്നു ?