Question:

ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ ഒന്നാമത്തെ അധ്യക്ഷൻ ?

Aകെ. കൃഷ്ണ അയ്യർ

Bജസ്റ്റിസ് രംഗനാഥ മിശ്ര

Cജസ്റ്റിസ് വെങ്കിടാപതി

Dജസ്റ്റിസ് ചക്രപാണി

Answer:

B. ജസ്റ്റിസ് രംഗനാഥ മിശ്ര

Explanation:

മനുഷ്യാവകാശ കമ്മീഷന്‍

  • 1993 സെപ്റ്റംബർ 28 ലെ ദേശീയ മനുഷ്യാവകാശ നിയമമനുസരിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിതമായത് 1993 ഒക്ടോബർ 12 നാണ്.
  • ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഒരു സ്റ്റാറ്റ്യുട്ടറി ബോഡിയാണ്.
  • കേരള സംസ്ഥാന മനുഷ്യവകാശ കമ്മീഷൻ 1998 ഡിസംബർ 11 നു നിലവിൽ വന്നു
  • ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ (അദ്ധ്യക്ഷൻ) ആര് - ജസ്റ്റിസ് രംഗനാഥ് മിശ്ര
  • ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാൻ സ്ഥാനം വഹിച്ച ആദ്യത്തെ കേരളീയനാര് - ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണൻ
  • കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ - ജസ്റ്റിസ് എം.എം പരീത് പിള്ള

Related Questions:

നിയമ കമ്മീഷന്‍റെ ആദ്യ ചെയര്‍മാന്‍?

ഇന്ത്യയിലെ ആദ്യത്തെ സെക്രട്ടറി ഓഫ് ദി സ്റ്റേറ്റ്?

India's first cyber crime police station started at

ക്യാബിനറ്റ് മന്ത്രി പദവിയിലെത്തിയ ആദ്യ മലയാളി ആര്?

ഇന്ത്യയിൽ ആദ്യമായി കോവിഡ് വാക്സിൻ സ്വീകരിച്ചത് ?