Question:

ഇന്ത്യയിലെ ആദ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ?

Aഎസ്‌.വൈ.ഖുറേഷി

Bഎം.എസ്‌ ഗില്‍

Cനസീം അഹമ്മദ്‌ സെയ്ദി

Dസുകുമാര്‍ സെന്‍

Answer:

D. സുകുമാര്‍ സെന്‍

Explanation:

ഇലക്ഷൻ കമ്മീഷണർമാർ

  • ഇന്ത്യയുടെ ആദ്യ ചീഫ് ഇലക്ഷൻ കമ്മീഷണർ : സുകുമാർ സെൻ
  • 1950 മാർച്ച് 21 മുതൽ 1958 ഡിസംബർ 19 വരെയായിരുന്നു  ഇദ്ദേഹം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയി പ്രവർത്തിച്ചത്.
  • ഇദ്ദേഹം നേപ്പാളിന്റെയും സുഡാന്റെയും ആദ്യത്തെ ചീഫ് ഇലക്ഷൻ കമ്മീഷണർ ആയി കൂടി പ്രവർത്തിച്ചിട്ടുണ്ട്.

  • ചീഫ്  ഇലക്ഷൻ കമ്മീഷണർ ആയ ആദ്യ വനിത : വി. എസ് രമാദേവി (1990)

  • ഏറ്റവും കുറച്ചുകാലം ചീഫ് ഇലക്ഷൻ കമ്മീഷണർ പദവിയിൽ ഇരുന്ന വ്യക്തിയും വി. എസ് രമാദേവിയാണ്

  • ഏറ്റവും കൂടുതൽ കാലം ചീഫ് ഇലക്ഷൻ കമ്മീഷണർ പദവി വഹിച്ച വ്യക്തി : കല്യാൺ സുന്ദരം (1958 മുതൽ 1967 വരെ)

  • ചീഫ് ഇലക്ഷൻ കമ്മീഷണറായ ആദ്യ മലയാളി : ടി എൻ ശേഷൻ.

  • 1990 മുതൽ 1996 വരെയാണ് ടി എൻ ശേഷൻ ചീഫ് ഇലക്ഷൻ കമ്മീഷണർ ആയിരുന്നത്.

Related Questions:

ഏറ്റവും കൂടുതൽ കാലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നത് ആര് ?

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറേയും മറ്റ് രണ്ട് കമ്മിഷണർമാരെയും നിയമിക്കുന്നത് ആര് ?

കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത് ഏത് വർഷം ?

ലോക്‌സഭ അംഗങ്ങളുടെയും രാജ്യസഭ അംഗങ്ങളുടെയും അയോഗ്യതയെ സംബന്ധിച്ച് രാഷ്‌ട്രപതിയെ ഉപദേശിക്കുന്നത് ആര് ?

The Election Commission of India was formed on :