Question:

തെലങ്കാന ഹൈക്കോടതിയുടെ ആദ്യത്തെ ചീഫ് ജസ്റ്റിസ്?

Aഇ.എസ്.എൽ. നരസിംഹം

Bതോട്ടത്തിൽ ബി രാധാകൃഷ്ണൻ

Cകെ.വി.മോഹൻ കുമാർ

Dമഞ്ജുള ചെല്ലൂർ

Answer:

B. തോട്ടത്തിൽ ബി രാധാകൃഷ്ണൻ

Explanation:

  • തെലങ്കാന സംസ്ഥാനം രൂപീകരിച്ച വർഷം - 2014 ജൂൺ 2 
  • തലസ്ഥാനം - ഹൈദരാബാദ് 
  • തെലങ്കാന സംസ്ഥാനത്തിന്റെ ഹൈക്കോടതി നിലവിൽ വന്നത് - 2019 ജനുവരി 1 
  • ആദ്യത്തെ ആദ്യത്തെ ചീഫ് ജസ്റ്റിസ് - തോട്ടത്തിൽ ബി  രാധാകൃഷ്ണൻ
  • ഹൈക്കോടതിയുടെ ആസ്ഥാനം - ഹൈദരാബാദ് 
  • തെലങ്കാനയുടെ ആദ്യ മുഖ്യമന്ത്രി - കെ. ചന്ദ്രശേഖര റാവു 
  • തെലങ്കാനയുടെ ആദ്യ ഗവർണർ - ഇ . എസ് . എൽ . നരസിംഹം 
  • നിലവിൽ തെലങ്കാനയിലെ ജില്ലകളുടെ എണ്ണം - 33 
  • തെലങ്കാനയിലെ പ്രധാന ആഘോഷം - ബാദുകമ്മ 

Related Questions:

The first women Governor in India:

ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ ഏത് ഹൈക്കോടതിയുടെ അധികാര പരിധിയിലാണ്?

1861ലെ ഹൈക്കോടതി നിയമം അനുസരിച്ചു ഇന്ത്യയിൽ ആദ്യമായി ഹൈക്കോടതി നിലവിൽ വന്ന വർഷം ?

അതാതു കേന്ദ്രഭരണ പ്രദേശങ്ങൾക്ക് ഉള്ളിൽ അധികാര പരിധിയുള്ള കോടതി/കൾ ?

ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുന്ന കോടതി: