Question:

ആദ്യത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ?

Aവി.ആർ. കൃഷ്ണയ്യർ

Bപി. സദാശിവം

Cഎച്ച്.ജെ. കനിയ

Dമാർക്കണ്ഡേയ കട്ജു

Answer:

C. എച്ച്.ജെ. കനിയ

Explanation:

  • സുപ്രീംകോടതി നിലവിൽ വന്നത് - 1950 ജനുവരി 28 
  • സുപ്രീംകോടതി സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 124 
  • സുപ്രീംകോടതിയുടെ സ്ഥിരം ആസ്ഥാനം - ന്യൂഡൽഹി 
  • സുപ്രീംകോടതിയുടെ പിൻകോഡ് - 110001 
  • സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം - 34 (ചീഫ് ജസ്റ്റിസ് ഉൾപ്പെടെ )
  • സുപ്രീംകോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ് - ഹരിലാൽ . ജെ . കനിയ 
  • സുപ്രീംകോടതിയുടെ നിലവിലെ ചീഫ് ജസ്റ്റിസ്- ഡി. വൈ . ചന്ദ്രചൂഢ് 

Related Questions:

സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം ?

ചുവടെ കൊടുത്തവയിൽ ഇന്ദിര സാഹ്നി V/s യൂണിയൻ ഓഫ് ഇന്ത്യ കേസിൽ 1992, നവംബർ 16നു നടത്തിയ സുപ്രീം കോടതിയുടെ സുപ്രധാന വിധി എന്തായിരുന്നു ?

'പൊതുതാല്പര്യ ഹർജി' എന്ന സംവിധാനം ആദ്യമായ് അവതരിപ്പിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആരാണ് ?

പൗരത്വ നിയമം റദ്ദാക്കാൻ സുപ്രീം കോടതിയെ സമീപിക്കുന്ന ആദ്യ സംസ്ഥാനം ?

Who appoints Chief Justice of India?