Question:

ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി ആരായിരുന്നു?

Aഎസ്. രാധാകൃഷ്ണൻ

Bമൗലാന അബുൾകലാം ആസാദ്

Cഫറൂഖ് അബ്ദുള്ള

Dഡോ. സാക്കീർ ഹുസൈൻ

Answer:

B. മൗലാന അബുൾകലാം ആസാദ്


Related Questions:

ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി ഏതാണ്?

Where is India's first cyber forensic laboratory has been set up?

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ദാരിദ്ര്യ നിർമ്മാർജ്ജന നഗരസഭ എന്ന നേട്ടം കൈവരിക്കുന്നത് ?

ഇന്ത്യയിലെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം ഏത്?

ഇന്ത്യയിൽ ഔദ്യോഗികമായി ലിംഗമാറ്റം നടത്തിയ ആദ്യത്തെ സിവിൽ സർവീസ് ഓഫീസർ ?