Question:

ഇന്ത്യയിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷനാര് ?

Aഎസ്.പി സെൻ വർമ

Bസുകുമാർ സെൻ

Cകല്യാൺ സുന്ദരം

Dനാഗേന്ദ്ര സിംഗ്

Answer:

B. സുകുമാർ സെൻ

Explanation:

  • തിരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ചു പ്രതിപാദിക്കുന്ന ആർട്ടിക്കിൾ -അനുച്ഛേദം 324 
  • കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷൻ നിലവിൽ വന്നത് -1950 ജനുവരി 25 

Related Questions:

തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നതാര് ?

രാഷ്ട്രപതിയായി മത്സരിക്കുന്നതിന് വേണ്ട ഏറ്റവും കുറഞ്ഞ പ്രായ പരിധി എത്ര ?

ഒരു പാർട്ടി സംസ്ഥാന പാർട്ടി ആകുവാനുള്ള മാനദണ്ഡം എന്ത് ?

സാർവത്രിക പ്രായപൂർത്തി വോട്ടവകാശത്തെ പ്രതിപാദിക്കുന്ന ഭരണഘടനാ അനുഛേദം ഏത് ?

കേരളത്തിൽ ആകെ എത്ര നിയമസഭാ മണ്ഡലങ്ങളുണ്ട് ?