Question:

കേരളം ചരിത്രത്തിലെ ആദ്യ വനിതാ ഭരണാധികാരി ആരായിരുന്നു ?

Aറാണി ഗംഗാധര ലക്ഷ്മി

Bറാണി സേതു ലക്ഷ്മി ഭായ്

Cറാണി പാർവതി ഭായ്

Dറാണി ഗൗരി ലക്ഷ്മി ഭായ്

Answer:

D. റാണി ഗൗരി ലക്ഷ്മി ഭായ്

Explanation:

മാണി ഗൗരി ലക്ഷ്മി ഭായി

  • ആധുനിക തിരുവിതാംകൂറിലെ ആദ്യ വനിതാ ഭരണാധികാരി.

  • തിരുവിതാംകൂറിൽ അടിമക്കച്ചവടം നിരോധിച്ച ഭരണാധികാരി.

  • തിരുവിതാംകൂറിൽ അടിമക്കച്ചവടം നിരോധിച്ച വർഷം -1812 ഡിസംബർ

  • ഉമ്മിണിതമ്പിയെ നീക്കം ചെയ്ത‌്, റസിഡന്റ് കേണൽ മൺറോയെ ദിവാനായി നിയമിച്ച തിരുവിതാംകൂർ ഭരണാധികാരി.

  • ഏറ്റവും കുറച്ചുകാലം തിരുവിതാംകൂർ ഭരിച്ച ഭരണാധികാരി.

  • ദേവസ്വം ഭരണം സർക്കാർ ഏറ്റെടുത്ത സമയത്തെ തിരുവിതാംകൂർ ഭരണാധികാരി (1811 സെപ്റ്റംബർ)

  • തിരുവിതാംകൂറിൽ വാക്‌സിനേഷനും അലോപ്പതി ചികിത്സാ രീതിയും നടപ്പിലാക്കിയ ഭരണാധികാരി.

  • ജന്മിമാർക്ക് പട്ടയം നൽകുന്ന രീതി ആരംഭിച്ച ഭരണാധികാരി


Related Questions:

തിരുവിതാംകൂറിൽ ആദ്യമായി മറവപ്പട എന്ന പേരിൽ ഒരു സ്ഥിരം സൈന്യത്തെ ഏർപ്പെടുത്തിയ രാജാവ് ആരാണ് ?

തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത് ?

ബ്രിട്ടീഷ് മലബാറിലെ ആദ്യത്തെ കളക്ടർ ?

തിരുവിതാംകൂറിലെ തൊഴിൽ വകുപ്പിന്റെ രൂപീകരണത്തിന് തുടക്കമിട്ട ദിവാൻ?

തിരുവിതാംകൂറിലെ ഏക മുസ്ലീം ദിവാൻ ?