Question:

2024 ഡിസംബറിൽ അന്തരിച്ച കേരളത്തിലെ ആദ്യത്തെ വനിതാ ആംബുലൻസ് ഡ്രൈവർ ?

Aസിസ്റ്റർ ഫ്രാൻസിസ്

Bദീപമോൾ

Cസിസ്റ്റർ എസ്തർ

Dഅന്നമ്മ ജോസ്

Answer:

A. സിസ്റ്റർ ഫ്രാൻസിസ്

Explanation:

• പട്ടുവം ദീനസേവന സഭയയിലെ അംഗമാണ് സിസ്റ്റർ ഫ്രാൻസിസ് • 1975 ലാണ് ഇവർ ആംബുലൻസ് ഓടിക്കാനുള്ള ലൈസൻസും ബാഡ്ജും നേടിയത്


Related Questions:

ഏത് നവോത്ഥാന നായകന്റെ മഹാസമാധി ശതാബ്ദി ആഘോഷമാണ് "മഹാഗുരുവർഷം 2024 " ?

2023 ഫെബ്രുവരി 1 മുതൽ കേരളത്തിൽ നടപ്പിലാക്കുന്ന ഭക്ഷ്യ സുരക്ഷ പദ്ധതി ഏതാണ് ?

2023-ൽ എത്രാമത്തെ സർവമത സമ്മേളനമാണ് ആലുവ അദ്വൈതാശ്രമത്തിൽ നടന്നത് ?

മലബാർ സ്പെഷ്യൽ പോലീസ് സേന സ്ഥാപിച്ചതിന്റെ എത്രാമത് വാർഷികമാണ് 2021-ൽ ആഘോഷിച്ചത് ?

സംസ്ഥാന സർക്കാരിൻ്റെ ക്ഷയരോഗ നിവാരണ പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി നിയമിതനാകുന്നത്?