Question:

സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ആരായിരുന്നു ?

Aജസ്റ്റീസ് ശ്രീദേവി

Bജസ്റ്റീസ് ലൈലാ സേത്ത്

Cജസ്റ്റീസ് ഫാത്തിമാ ബീവി

Dജസ്റ്റീസ് ബാനുമതി

Answer:

C. ജസ്റ്റീസ് ഫാത്തിമാ ബീവി

Explanation:

  • സുപ്രീംകോടതി നിലവിൽ വന്നത് - 1950 ജനുവരി 28
  • സുപ്രീംകോടതി സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 124
  • സുപ്രീംകോടതിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം - അഞ്ച്
  • സുപ്രീംകോടതിയുടെ സ്ഥിരം ആസ്ഥാനം - ന്യൂഡൽഹി
  • സുപ്രീംകോടതിയുടെ പിൻകോഡ് - 110001
  • സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം - 34 (ചീഫ് ജസ്റ്റിസ് ഉൾപ്പെടെ )
  • സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെ നിയമിക്കുന്നത് - പ്രസിഡന്റ്
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസും ജഡ്ജിമാരും രാജിക്കത്ത് നൽകേണ്ടത് - പ്രസിഡന്റിന്
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ കാലാവധി - 65 വയസ്സ്
  • സുപ്രീംകോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ് - ഹരിലാൽ . ജെ . കനിയ
  • സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി - ജസ്റ്റീസ് ഫാത്തിമാ ബീവി
  • സുപ്രീംകോടതിയുടെ നിലവിലെ ചീഫ് ജസ്റ്റിസ്- ഡി. വൈ . ചന്ദ്രചൂഢ് (2022 നവംബർ 9 മുതൽ )

Related Questions:

ചുവടെ കൊടുത്തവയിൽ ഇന്ദിര സാഹ്നി V/s യൂണിയൻ ഓഫ് ഇന്ത്യ കേസിൽ 1992, നവംബർ 16നു നടത്തിയ സുപ്രീം കോടതിയുടെ സുപ്രധാന വിധി എന്തായിരുന്നു ?

The writ which is known as the ‘protector of personal freedom’

Indecent Representation of Women (Prohibition) Act passed on :

_____ ലീഗൽ സർവീസ് അതോറിറ്റി ആക്ട്, 1987 ലെ വകുപ്പ്, പബ്ലിക് യൂട്ടിലിറ്റി സേവനങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്നതിനായി വിവിധ സ്ഥലങ്ങളിൽ "സ്ഥിരമായ ലോക് അദാലത്തുകൾ" സ്ഥാപിക്കാൻ വിഭാവനം ചെയ്യുന്നു.

The Protector of the rights of citizens in a democracy: