Question:

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ വനിത പ്രസിഡന്റ് ആര് ?

Aആനിബസന്റ്

Bസരോജിനി നായിഡു

Cനെല്ലിസെൻ ഗുപ്ത

Dസോണിയ ഗാന്ധി

Answer:

A. ആനിബസന്റ്

Explanation:

  • ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ആദ്യ പ്രസിഡന്റ് : ഡബ്ല്യൂ. സി. ബാനർജി
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യത്തെ വനിതാ പ്രസിഡന്റ് : ആനിബസന്റ്റ്
  • ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രസിഡന്റ് ആയ ആദ്യ വിദേശി :
    ജോർജ് യൂൾ
  • ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷ പദവിയിൽ എത്തിയ ആദ്യത്തെ ഇന്ത്യൻ വനിത : സരോജിനി നായിഡു

Related Questions:

ലയന കരാറിലൂടെ ഇന്ത്യൻ യൂണിയനിലേക്ക് കൂട്ടിച്ചേർക്കപ്പെട്ട നാട്ടുരാജ്യം ഏത് ?

ബംഗാൾ വിഭജനത്തിന് എതിരായി സ്വദേശി പ്രസ്ഥാനം രൂപം കൊണ്ടത് ?

ദേശീയഗാനം ആദ്യമായി ആലപിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ സമ്മേളനം ഏത്?

ഗാന്ധിജിയെ 'മിക്കിമൗസ്'എന്ന് വിശേഷിപ്പിച്ച വ്യക്തി ആര് ?

മൗലാനാം അബ്ദുൾ കലാം ആസാദ് 'ലിസാൻ സിദ്ദിഖ് ' എന്ന വാരിക ആരംഭിച്ചത് ഏത് ഭാഷയിലായിരുന്നു ?