ഇന്ത്യയിലെ ആദ്യ വനിതാ ലോക്സഭാ സ്പീക്കർ?AഷാനോദേവിBമീരാ കുമാർCവിജയലക്ഷ്മി പണ്ഡിറ്റ്Dസുശീല നയ്യാർAnswer: B. മീരാ കുമാർRead Explanation:ഇന്ത്യയുടെ ആദ്യ വനിതാ ലോക്സഭാ സ്പീക്കറായി മീരാ കുമാര്‍ (64) സ്ഥാനമേറ്റു. പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ള ആദ്യ സ്പീക്കര്‍ കൂടിയാണ് മീര. Open explanation in App