App Logo

No.1 PSC Learning App

1M+ Downloads

ഐസിസി പുരുഷ ടെസ്റ്റ് മത്സരം നിയന്ത്രിച്ച ആദ്യ വനിത അമ്പയർ ?

Aഹുമൈറ ഫറാ

Bശിവാനി മിശ്ര

Cക്ലെയർ പോളോസക്

Dലോറൻ ഏഗൻബാഗ്

Answer:

C. ക്ലെയർ പോളോസക്

Read Explanation:

🔹 പുരുഷന്മാരുടെ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം നിയന്ത്രിച്ച ആദ്യ വനിതയും ക്ലെയർ പോളോസക് തന്നെയാണ്. 🔹 ഇന്ത്യ - ഓസ്ട്രേലിയ ടെസ്റ്റ് മത്സരമാണ് ക്ലെയർ പോളോസക് നിയന്ത്രിച്ചത്


Related Questions:

മങ്കാദിങ് നിയമം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ഒരു ഹോക്കി ടീമിലെ അംഗങ്ങളുടെ എണ്ണം?

2022 - 23 സ്പാനിഷ് സൂപ്പർ കപ്പ് ഫുട്ബോൾ കിരീടം നേടിയ ടീം ഏതാണ് ?

യെലേന ഇസിന്‍ബയേവ ഏത് കായിക ഇനവുമായി ബന്ധപ്പെട്ട വനിതയാണ്‌ ?

നാദിയ കൊമേനെച്ചി ജിംനാസ്റ്റിക്സിൽ പെർഫെക്റ്റ് 10 നേടിയത് ഏത് ഒളിംപിക്സിൽ ആയിരുന്നു ?