Question:

1976 ൽ മോൺട്രിയൽ ഒളിമ്പിക്സിൽ വച്ച് ജിംനാസ്റ്റിക്‌സിൽ 'പെർഫെക്ട് ടെൻ' നേടുന്ന ആദ്യ താരം?

Aകാർളി പറ്റേഴ്സൺ

Bനാദിയ കോമനേച്ചി

Cസ്വാതി സിംഗ്

Dപൂനം യാദവ്

Answer:

B. നാദിയ കോമനേച്ചി


Related Questions:

പ്രഥമ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത രാജ്യങ്ങൾ എത്ര ?

ആഷസ് ക്രിക്കറ്റ് പരമ്പരയിൽ പങ്കാളികളായ രാജ്യങ്ങൾ

പ്രഥമ ലോക ചെസ് ചാമ്പ്യൻസ് ലീഗ് വേദി ?

ചെസ്സ് ഉടലെടുത്ത രാജ്യം ?

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കുറവ് പന്തുകളിൽ അവസാനിച്ച മത്സരത്തിൽ വിജയികളായ ടീം ഏത് ?