ശ്രീമൂലം പ്രജാസഭയിൽ അംഗമായ ആദ്യ ഹരിജൻ ?Aകെ.പി.കറുപ്പൻBപി.കെ.ചാത്തൻ മാസ്റ്റർCഅയ്യങ്കാളിDവേലുക്കുട്ടി അരയാൻAnswer: C. അയ്യങ്കാളിRead Explanation:ഇന്ത്യയിലെ ആദ്യത്തെ നിയമനിർമ്മാണസഭയാണ് ശ്രീമൂലം തിരുനാൾ പ്രജാസഭ എന്നും ശ്രീമൂലം പോപ്പുലർ അസംബ്ലി എന്നും അറിയപ്പെടുന്ന ശ്രീമൂലം പ്രജാസഭ.Open explanation in App