Question:

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആരോഗ്യ മന്ത്രി :

Aഅമൃതകൗർ രാജകുമാരി

Bഅമ്യത പ്രീതം

Cആനിബസന്റ്

Dഷീലാ കൗർ

Answer:

A. അമൃതകൗർ രാജകുമാരി


Related Questions:

പായ് വഞ്ചിയിൽ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യാക്കാരൻ :

രാജ്യത്തെ ആദ്യത്തെ 3ഡി പ്രിൻടെഡ് പോസ്റ്റ് ഓഫീസ് സ്ഥാപിതമായത് എവിടെ ?

ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ ആദ്യമായി പുനഃസംഘടിപ്പിക്കപ്പെട്ട വർഷമേത്?

Name the first Indian who won Pulitzer Prize?

ഇന്ത്യയിലെ ആദ്യത്തെ ചാർജിങ് പ്ലാസ നിലവിൽ വന്നത് എവിടെ ?