Question:

ധ്യാൻ ചന്ദ് അവാർഡ് നേടിയ ആദ്യ ഹോക്കി താരം ആര് ?

Aഅഭിനവ് ബിന്ദ്ര

Bവിശ്വനാഥ് ആനന്ത്

Cരാണി രാംപാൽ

Dഅശോക് ദിവാൻ

Answer:

D. അശോക് ദിവാൻ

Explanation:

ധ്യാൻ ചന്ദ് അവാർഡ്

  • ഇന്ത്യയിലെ കായികരംഗത്തെ സമഗ്ര സംഭാവനക്കുള്ള കേന്ദ്ര ഗവർമെന്റിന്റെ പരമോന്നത പുരസ്കാരമാണ് ധ്യാൻ ചന്ദ് പുരസ്കാരം. 
  • ഭാരതം കണ്ട മികച്ച ഹോക്കി കളിക്കാരനായ ധ്യാൻ ചന്ദിന്റെ പേരിലാണ് ഈ പുരസ്കാരം നല്കപ്പെടുന്നത്.
  • പുരസ്കാരത്തിൽ മെഡലും പ്രശസ്തിപത്രവും 5,00,000 രൂപയുടെ കാഷ് അവാർഡും ഉൾപ്പെടുന്നു.
  • 2002ലാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയത്. 
  • 2002ൽ ധ്യാൻ ചന്ദ് പുരസ്കാരം നേടിയ അശോക് ദിവാനാണ് ധ്യാൻ ചന്ദ് അവാർഡ് നേടിയ ആദ്യ ഹോക്കി താരം

Related Questions:

2018ലെ ഹോക്കി ലോകകപ്പ് വേദിയായ ഇന്ത്യൻ നഗരം ?

2023-ലെ ഐപിഎൽ ക്രിക്കറ്റ് ടൂർണമെൻ്റ് ജേതാക്കൾ ?

2024 ൽ പാരീസ് ഒളിമ്പിക്‌സിൽ മത്സരിക്കുന്ന മലയാളി താരങ്ങളുടെ എണ്ണം ?

പ്രഥമ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിന്റെ വേദി ?

എവിടെയാണ് ചിന്നസ്വാമി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് ?