Question:

പാരാലിമ്പിക്‌സ് ചരിത്രത്തിൽ ആദ്യമായി അത്‌ലറ്റിക്‌സിൽ ട്രാക്ക് ഇനത്തിൽ മെഡൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരം ?

Aസിമ്രാൻ ശർമ്മ

Bപ്രീതി പാൽ

Cരക്ഷിത രാജു

Dദീപ്തി ജീവാഞ്ജലി

Answer:

B. പ്രീതി പാൽ

Explanation:

• വനിതകളുടെ100 മീറ്റർ T35 ഓട്ടത്തിലാണ് പ്രീതി പാൽ വെങ്കലമെഡൽ നേടിയത് • വനിതകളുടെ100 മീറ്റർ T35 ഓട്ടത്തിൽ സ്വർണ്ണമെഡൽ നേടിയത് - Zhou Xia (ചൈന) • വെള്ളി നേടിയത് - Guo qianqian (ചൈന)


Related Questions:

അന്താരാഷ്ട്ര T-20 ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ആദ്യ മലയാളി താരമായ സഞ്ജു സാംസൺ ഏത് ടീമിനെതിരെയാണ് സെഞ്ചുറി നേടിയത് ?

ഇന്ത്യയുടെ പ്രഥമ പിങ്ക് ബോള്‍ ടെസ്റ്റില്‍ ആദ്യ സെഞ്ച്വറി നേടിയ താരം ?

2024 ൽ പാരീസ് ഒളിമ്പിക്‌സിൽ മത്സരിക്കുന്ന മലയാളി താരങ്ങളുടെ എണ്ണം ?

2023ലെ സ്ക്വാഷ് ലോകകപ്പ് വേദി ഏത്?

ചെസ് മല്‍സരത്തില്‍ മാച്ച്,ടൂര്‍ണമെന്‍റ്,നോക് ഔട്ട് എന്നീ മൂന്നു ഫോര്‍മാറ്റുകളിലും ലോക ചാമ്പ്യന്‍ഷിപ്പ് വിജയം നേടിയ ആദ്യ വ്യക്തി ?