ഒളിമ്പിക്സ് ബാഡ്മിൻറണിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം ആര്?Aസാക്ഷി മാലിക്Bപി വി സിന്ധുCദീപ കർമാകർDഇവരാരുമല്ലAnswer: B. പി വി സിന്ധുRead Explanation:ഒളിമ്പിക്സിൽ മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം പി വി സിന്ധു ആണ്Open explanation in App