Question:

ഐസിസി യുടെ ടെസ്റ്റ്, ഏകദിന, ട്വൻറി-20 ക്രിക്കറ്റ് ഫോർമാറ്റുകളിൽ ഒന്നാമതെത്തിയ ആദ്യ ഇന്ത്യൻ ബൗളർ ആര് ?

Aജസ്പ്രീത് ബൂമ്ര

Bമുഹമ്മദ് ഷാമി

Cകുൽദീപ് യാദവ്

Dദീപക് ചഹർ

Answer:

A. ജസ്പ്രീത് ബൂമ്ര

Explanation:

• ഐസിസിയുടെ ടെസ്റ്റ് ബൗളർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയ ആദ്യ ഇന്ത്യൻ പേസ് ബൗളർ - ജസ്പ്രീത് ബുമ്ര • ഐസിസി ടെസ്റ്റ് ബൗളർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടിയിട്ടുള്ള മറ്റ് ഇന്ത്യൻ താരങ്ങൾ - രവിചന്ദ്ര അശ്വിൻ, രവീന്ദ്ര ജഡേജ, ബിഷൻ സിങ് ബേദി


Related Questions:

ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷൻ്റെ നിലവിലെ പ്രസിഡൻറ് ?

രാജ്യാന്തര ട്വൻ്റി- 20 ക്രിക്കറ്റിൽ തുടർച്ചയായി രണ്ട് സെഞ്ചുറികൾ നേടിയ ആദ്യ ഇന്ത്യൻ താരം ?

അന്തരാഷ്ട്ര T-20 ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ആദ്യത്തെ ഇന്ത്യൻ വിക്കറ്റ് കീപ്പർ ആര് ?

2025 ൽ നടന്ന പ്രഥമ ഖോ ഖോ ലോകകപ്പിലെ ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട മലയാളി താരം ?

"മുതിത് ഡാനി" ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?