Question:

റിസര്‍വ്വ് ബാങ്കിന്‍റെ ഇന്ത്യക്കാരനായ ആദ്യ ഗവര്‍ണ്ണര്‍ ?

Aസര്‍ ഓസ്ബണ്‍ സ്മിത്ത്

Bജെയിംസ് ടെയ്‌ലർ

Cസി.ഡി ദേശ്‌മുഖ്

Dഡോ.സുബ്ബറാവു

Answer:

C. സി.ഡി ദേശ്‌മുഖ്

Explanation:

  • ഇന്ത്യയിലെ കേന്ദ്രബാങ്ക് -റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.
  • റിസർവ് ബാങ്ക് ആക്ട് പാസാക്കിയ വർഷം- 1934
  • ഇന്ത്യയിൽ റിസർവ്ബാങ്ക് പ്രവർത്തനം ആരംഭിച്ചത്- 1935 ഏപ്രിൽ ഒന്നിന്.
  • ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്ന- റിസർവ്ബാങ്ക്
  • വായ്പകളുടെ നിയന്ത്രികൻ എന്നറിയപ്പെടുന്നത്- റിസർവ് ബാങ്ക്
  • ആർ ബിഐ രൂപം കൊണ്ടത് -ഹിൽട്ടൺ യങ് കമ്മീഷന്റെ ശുപാർശ പ്രകാരമാണ്.
  • റിസർവ് ബാങ്കിന്റെ ഇന്ത്യക്കാരനായ ആദ്യ ഗവർണർ -സി . ഡി ദേശ്മുഖ്.

Related Questions:

ബാങ്ക് നോട്ടില്‍ ഒപ്പിട്ട ആദ്യ റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ ആര്?

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) യുടെ ആദ്യ ഗവർണർ ആരായിരുന്നു ?

ബാങ്ക് നിരക്ക് എന്താണ് ?

ഓട്ടോമാറ്റിക് ഫിസിക്കൽ സ്റ്റെബിലൈസേഴ്‌സ് എന്നാൽ

ഏത് സമിതിയുടെ റിപ്പോർട്ട് പ്രകാരമാണ് റിസർവ് ബാങ്ക് കരുതൽ ധനം കേന്ദ്ര ഗവണ്മെന്റിന് നൽകിയത് ?