Question:

എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ രാഷ്ട്രപതി ?

Aനീലം സഞ്ജീവ റെഡ്ഡി

Bകെ.ആർ.നാരായണൻ

Cആർ.വെങ്കട്ടരാമൻ

Dസക്കീർ ഹുസൈൻ

Answer:

A. നീലം സഞ്ജീവ റെഡ്ഡി

Explanation:

നീലം സഞ്ജീവ റെഡ്ഡി

  • രാഷ്ട്രപതിയായ കാലഘട്ടം - 1977 ജൂലൈ 25 - 1982 ജൂലൈ 25 
  • സ്വതന്ത്ര ഇന്ത്യയുടെ ആറാമത്തെ രാഷ്ട്രപതി.
  • ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രപതി. 
  • ബിരുദധാരിയല്ലാത്ത ആദ്യ രാഷ്ട്രപതി. 
  • എതിർ സ്ഥാനാർഥിയില്ലാതെ രാഷ്ട്രപതി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു രാഷ്ട്രപതി.
  • മുഖ്യമന്ത്രിയായ ശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി.
  • സംസ്ഥാന മുഖ്യമന്ത്രി (ആന്ധ്രപ്രദേശ്), ലോക്സഭാ സ്പീക്കർ എന്നീ പദവികൾക്ക് ശേഷം പ്രസിഡന്റായ വ്യക്തി.

പുസ്തകങ്ങൾ:

  • വിത്തൗട്ട് ഫിയർ ഓഫ് എവർ :
  • റെമിനിസെൻസസ് ആൻഡ് റിഫ്ലക്ഷൻസ് ഓഫ് എ പ്രസിഡന്റ്‌ (Without fear of favour : reminiscences and reflections of a president )

Related Questions:

കേന്ദ്ര ധനകാര്യ കമ്മീഷനെ നിയമിക്കുന്നത് ആരാണ് ?

INS സിന്ധുരക്ഷ എന്ന അന്തർവാഹിനി കപ്പൽ മൂന്നര മണിക്കൂർ സമുദ്ര യാത്ര നടത്തിയ ആദ്യ ഇന്ത്യൻ രാഷ്ട്രപതി ആര് ?

താഴെ കൊടുത്തിരിക്കുന്ന പദവികളിൽ പ്രസിഡന്റ് നിയമിക്കുന്നത് അല്ലാത്തതേത്?

The President of India can be removed from office by:

ഇന്ത്യൻ രാഷ്ട്രപതിയായ ആദ്യ ശാസ്ത്രജ്ഞൻ :