Question:
ജമൈക്ക സന്ദർശിച്ച പ്രഥമ ഇന്ത്യൻ രാഷ്ട്രപതി ?
Aപ്രണവ് മുഖർജി
Bഎ.പി.ജെ അബ്ദുൽ കലാം
Cരാംനാഥ് കോവിന്ദ്
Dപ്രതിഭ പാട്ടീൽ
Answer:
C. രാംനാഥ് കോവിന്ദ്
Explanation:
ഗ്രേറ്റർ ആന്റിലെസിൽ ഉൾപ്പെടുന്ന ഒരു ദ്വീപ് രാഷ്ട്രമാണ് ജമൈക്ക. ജമൈക്കയുടെ തലസ്ഥാനം - കിങ്സ്റ്റൻ