App Logo

No.1 PSC Learning App

1M+ Downloads

സിയാച്ചിൻ ബേസ് ക്യാമ്പ് സന്ദർശിച്ച ആദ്യത്തെ ഇന്ത്യൻ പ്രസിഡന്റ് ?

Aകെ.ആർ.നാരായണൻ

Bരാംനാഥ് കോവിന്ദ്

Cഫക്രുദ്ധീൻ അലി അഹമ്മദ്

Dഎ.പി.ജെ.അബ്ദുൽ കലാം

Answer:

D. എ.പി.ജെ.അബ്ദുൽ കലാം

Read Explanation:

എ.പി.ജെ.അബ്ദുൽ കലാം

  • രാഷ്ട്രപതിയായ കാലഘട്ടം - 2002 ജൂലൈ 25 - 2007 ജൂലൈ 25 
  • പൂർണ നാമം : അവുൽ പക്കീർ ജൈനുലാബ്ദീൻ അബ്ദുൽ കലാം.
  • 1931ൽ തമിഴ്നാട്ടിലെ രാമേശ്വരത്ത് ജനിച്ചു.
  • ഇന്ത്യയുടെ പന്ത്രണ്ടാമത്തെ രാഷ്ട്രപതി.
  • ഇന്ത്യയുടെ രാഷ്ട്രപതി ആകുന്ന പതിനൊന്നാമത്തെ വ്യക്തി.
  • “പീപ്പിൾസ് പ്രസിഡന്റ്” അഥവാ “ജനങ്ങളുടെ പ്രസിഡന്റ്” എന്നറിയപ്പെടുന്നു.
  • അവിവാഹിതനായ ഏക ഇന്ത്യൻ പ്രസിഡന്റ്.
  • സിയാച്ചിൻ മഞ്ഞുമലകൾ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രസിഡന്റ്.
  • ഒരു രൂപ മാത്രം പ്രതി മാസം ശമ്പളം കൈപ്പറ്റിയ രാഷ്ട്രപതി.
  • ഇന്ത്യയുടെ മിസൈൽമാൻ എന്നറിയപ്പെടുന്ന വ്യക്തി.
  • ശാസ്ത്രജ്ഞനായ, രാഷ്ട്രീയക്കാരൻ അല്ലാത്ത ആദ്യ ഇന്ത്യൻ രാഷ്ട്രപതി.
  • നിയമസഭ ഇലക്ഷനിൽ വോട്ട് രേഖപ്പെടുത്തിയ ആദ്യ ഇന്ത്യൻ രാഷ്ട്രപതി.
  • കേരളത്തിന് പത്തിന കർമ്മപരിപാടി സംഭാവന ചെയ്ത രാഷ്ട്രപതി.
  • അന്തർവാഹിനി (സിന്ധുരക്ഷക്), യുദ്ധവിമാനം (സുഖോയ്) എന്നിവയിൽ സഞ്ചരിച്ച ആദ്യ ഇന്ത്യൻ പ്രസിഡന്റ്.

Related Questions:

മുൻ രാഷ്ട്രപതി അബ്ദുൾ കലാമിന്റെ ആത്മകഥയുടെ പേരെന്ത് ?

ഇന്ത്യൻ രാഷ്ട്രപതിയായ ആദ്യ വനിത ആര് ?

രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ തർക്കം ഉണ്ടായാൽ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടതാര് ?

The President of India can be removed from office by:

രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് ആരാണ്?