പദവിയിലിരിക്കെ അന്തരിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?Aലാൽ ബഹദൂർ ശാസ്ത്രിBജവഹർലാൽ നെഹ്റുCഇന്ദിരാഗാന്ധിDരാജീവ്ഗാന്ധിAnswer: B. ജവഹർലാൽ നെഹ്റുRead Explanation:വിദേശത്ത് വെച്ച് അന്തരിച്ച ഇന്ത്യൻ പ്രധാനമന്ത്രി ആണ് ലാൽ ബഹദൂർ ശാസ്ത്രി. വധിക്കപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി- ഇന്ദിരാഗാന്ധിOpen explanation in App