Question:

ഓസ്‌ട്രേലിയയിലെ പ്രാദേശിക സർക്കാരിൽ മന്ത്രിയായായ ആദ്യ ഇന്ത്യക്കാരൻ ?

Aസോജൻ ജോസഫ്

Bഎറിക് സുകുമാരൻ

Cജിൻസൺ ആന്റോ ചാൾസ്

Dലിസ നന്ദി

Answer:

C. ജിൻസൺ ആന്റോ ചാൾസ്

Explanation:

• കോട്ടയം പാലാ മൂന്നിലവ് സ്വദേശിയാണ് ജിൻസൺ ആന്റോ ചാൾസ് • ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറി സ്റ്റേറ്റിലെ മന്ത്രിയായിട്ടാണ് അദ്ദേഹം നിയമിതനായത് • അദ്ദേഹത്തിന് ലഭിച്ച വകുപ്പുകൾ - കല, സാംസ്കാരികം, യുവജനക്ഷേമം, കായികം • തിരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിച്ച മണ്ഡലം - സാൻഡേഴ്സൺ മണ്ഡലം


Related Questions:

2024 ൽ വേൾഡ് ഗോൾഡ് കൗൺസിൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ആഭരണ രൂപത്തിലുള്ള സ്വർണ്ണം ഏറ്റവും കൂടുതലുള്ള രാജ്യം ?

ചരിത്രത്തിലാദ്യമായി ഇസ്രായേൽ മന്ത്രിസഭയിൽ അംഗമായ അറബ് കക്ഷി ?

സ്വർണ്ണ ഉത്പാദനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം ?

2022-ലെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ വേദി ?

2023 ജൂലൈയിൽ സമ്പൂർണ്ണ രാസായുധ മുക്തമായി മാറിയ രാജ്യം ഏത് ?