Question:
ആദ്യമായി സിവിൽ സർവീസ് പരീക്ഷ പാസായ ഇന്ത്യക്കാരൻ ?
Aദേവേന്ദ്രനാഥ ടാഗോർ
Bസത്യേന്ദ്രനാഥ ടാഗോർ
Cരവീന്ദ്രനാഥ ടാഗോർ
Dസുഭാഷ് ചന്ദ്രബോസ്
Answer:
B. സത്യേന്ദ്രനാഥ ടാഗോർ
Explanation:
- ഇന്ത്യയിൽ സിവിൽ സർവീസ് ആക്ട് പാസാക്കിയത്- 1861
- ഓൾ ഇന്ത്യ സർവീസ് ആക്ട് പാസ്സാക്കിയത് -1951
- സത്യേന്ദ്രനാഥ ടാഗോർ സിവിൽ സർവീസ് പരീക്ഷ പാസ്സായ വർഷം -1863
- രവീന്ദ്രനാഥ ടാഗോറിന്റെ മൂത്ത സഹോദരനാണ്.