App Logo

No.1 PSC Learning App

1M+ Downloads
രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം ലഭിച്ച ആദ്യ ഇന്ത്യക്കാരന്‍ ?

Aവിശ്വനാഥന്‍ ആനന്ദ്

Bമഹേഷ് ഭൂപതി

Cരാമനാഥന്‍ കൃഷ്ണന്‍

Dലിയാണ്ടര്‍ പേസ്

Answer:

A. വിശ്വനാഥന്‍ ആനന്ദ്


Related Questions:

2023-24 വർഷത്തിൽ സ്വരാജ് ട്രോഫിയുടെ ഭാഗമായി നൽകുന്ന മഹാത്മാ അയ്യങ്കാളി പുരസ്‌കാരം സംസ്ഥാന തലത്തിൽ നേടിയ മുൻസിപ്പാലിറ്റി ഏത് ?
കേരള സംസ്ഥാന യുവജന കമ്മീഷന്റെ 2022 - 23 വർഷത്തെ യൂത്ത് ഐക്കൺ അവാർഡ് കായിക മേഖലയിൽ നിന്നും ലഭിച്ചത് ആർക്കാണ് ?
കേരള സംസ്ഥാന വനിതാ കമ്മീഷൻ്റെ പ്രഥമ (2025) സ്ത്രീശക്തി പുരസ്‌കാരം നേടിയ കായികതാരം ആര് ?
ഭാരത രത്ന ലഭിക്കുന്ന ആദ്യ കായിക താരം ;
2023 ഏകദിന ലോകകപ്പിൽ "പ്ലെയർ ഓഫ് ദി ടൂർണമെന്റ്" ആയി തെരഞ്ഞെടുത്തത് ആരെയാണ് ?