Question:

ഭൂമിയുടെ ഉത്തരധ്രുവത്തിലും ദക്ഷിണധ്രുവത്തിലും കാല്‍കുത്തിയ ആദ്യ ഇന്ത്യക്കാരന്‍ ആര്?

Aഅമുണ്ട്സെന്‍

Bരസിക് രവീന്ദ്ര

Cഅജിത്‌ ബജാജ്

Dസി.ജി.ദേശ്പാണ്ടേ

Answer:

C. അജിത്‌ ബജാജ്


Related Questions:

ഇന്ത്യന്‍ നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ച ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രി?

ഇന്ത്യയിലെ ആദ്യത്തെ വർത്തമാന പത്രം :

ഇന്ത്യയിലെ ആദ്യത്തെ ഫോറെസ്റ്റ് ഹീലിംഗ് സെന്റർ തുടങ്ങിയത് എവിടെ ?

ഇന്ത്യയുടെ ആദ്യത്തെ അറ്റോർണി ജനറല്‍ ആരായിരുന്നു?

ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ ഒന്നാമത്തെ അധ്യക്ഷൻ ?