Question:

ഒളിമ്പിക്സില്‍ വ്യക്തിഗത സ്വര്‍ണം നേടിയ ആദ്യത്തെ ഇന്ത്യക്കാരനാര്?

Aലിയാണ്ടര്‍പേസ്

Bരാജ്യവർധൻ സിംഗ് റോത്തോഡ്

Cഅഭിനവ് ബിന്ദ്ര

Dകര്‍ണം മല്ലേശ്വരി

Answer:

C. അഭിനവ് ബിന്ദ്ര


Related Questions:

ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ വനിത ആര്?

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഓൺഗ്രിഡ് സൗരോർജ്ജ ഡെയറി (Dairy) ?

ഇന്ത്യ ആദ്യമായി ബഹിരാകാശത്ത് സ്ഥാപിച്ച വാനനിരീക്ഷണ കേന്ദ്രം ഏത് ?

ഇന്ത്യയിലെ ആദ്യ 3D പ്രിന്റഡ് വീട് നിർമിച്ചത് എവിടെ ?

First web browser developed in India: