App Logo

No.1 PSC Learning App

1M+ Downloads

ധനതത്വശാസ്ത്രത്തില്‍ നോബല്‍ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരന്‍ ?

Aരവീന്ദ്രനാഥ ടാഗോര്‍

Bഹര്‍ഗോവിന്ദ് ഖുരാന

Cഅമര്‍ത്യാസെന്‍

Dദാദാഭായ് നവറോജി

Answer:

C. അമര്‍ത്യാസെന്‍

Read Explanation:

അമര്‍ത്യാസെന്‍

  • ധനതത്വശാസ്ത്രത്തില്‍ നോബല്‍ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരന്‍ - അമര്‍ത്യാസെന്‍ ( ആദ്യത്തെ ഏഷ്യക്കാരനും )
  • അമർത്യാസെന്നിന് നോബൽ സമ്മാനം ലഭിച്ച വർഷം - 1998
  • അമർത്യാസെന്നിന് ഭാരതരത്നം ലഭിച്ച വർഷം - 1999
  • മാനവ വികസന സൂചിക തയ്യാറാക്കുന്നതിൽ പ്രധാന പങ്കു വഹിച്ച വ്യക്തിയാണ് അമർത്യാസെൻ
  • പ്രധാന പുസ്തകങ്ങൾ - പോവർട്ടി ആൻഡ് ഫാമിൻ , ചോയിസ് ഓഫ് ടെക്നിക്സ് ,   ദി ഐഡിയ ഓഫ് ജസ്റ്റിസ് , ഡെവലപ്മെൻറ് ആസ് ഫ്രീഡം.

Related Questions:

Peter Phyrr developed this technique :

The Indian economist who won the Nobel Prize :

ഇന്ത്യൻ എൻജിനീയറിങിൻ്റെ പിതാവ് ആരാണ് ?

Who was the father of Economics ?

''കമ്പാരറ്റീവ് [ Comparactive ] കോസ്റ്റ് തിയറി'' യുടെ ഉപജ്ഞാതാവാര്?