App Logo

No.1 PSC Learning App

1M+ Downloads
യഹൂദരുടെ ആദ്യ രാജാവ് ?

Aസാൾ

Bദാവീദ്

Cസൊലോമൻ

Dഹെറോദസ്

Answer:

A. സാൾ

Read Explanation:

  • യഹൂദരുടെ ആദ്യ രാജാവ് സാൾ ആയിരുന്നു. ഏറ്റവും പ്രസിദ്ധൻ ബുദ്ധിമാനായ സോളമൻ എന്നറിയപ്പെട്ട രാജാവായിരുന്നു. ദാവീദ് യുദ്ധവീരനായ രാജാവാ യിരുന്നു. 

  • യഹൂദരെ തടവിലാക്കി ബാബിലോണിയയിലേക്ക് കൊണ്ടുപോയത് നെബുക്കദ് നെസ്സർ എന്ന കാൽഡിയൻ രാജാവാണ്. ഇത് ബാബിലോണിയൻ ബന്ധനം എന്നറിയപ്പെട്ടു.

  • ഡ്യൂറ്റെറെനോമിക് കോഡ് എന്നാണ് യഹൂദ നിയമ സംഹിത അറിയപ്പെടുന്നത്.

  • ജോബിന്റെ പുസ്തകം (Book of Job) ഏറ്റവും പ്രധാന യഹൂദ സാഹിത്യ സൃഷ്ടിയാണ്. 


Related Questions:

ഒന്നാം കുരിശുയുദ്ധം നടന്ന കാലഘട്ടം ?
തായെ പറയുന്നവയിൽ ഏതാണ് മാക്യവെല്ലിയുടെ കൃതി ?
ഇഗ്നേഷ്യസ് ലയോള സ്ഥാപിച്ച ഈശോസഭ അറിയപ്പെട്ടിരുന്ന മറ്റൊരു പേര് ?
തിരുവിതാംകൂറിൽ നിർബന്ധവേല അറിയപ്പെട്ടിരുന്നത് ?
മതനവീകരണപ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെട്ടത് ആര് ?