Question:

ഇന്ത്യയിലെ ആദ്യത്തെ നിയമ മന്ത്രി ആരായിരുന്നു?

Aവി.ആര്‍.കൃഷ്ണയ്യര്‍

Bഅബ്ദുള്‍ കലാം ആസാദ്

Cസര്‍ദാര്‍ വല്ലഭായി പട്ടേല്‍

Dബി.ആര്‍ അംബേദ്കര്‍

Answer:

D. ബി.ആര്‍ അംബേദ്കര്‍


Related Questions:

1* Woman Managing Director of LIC:

ഇന്ത്യയിലെ ആദ്യത്തെ വനിതാ കാബിനറ്റ് മന്ത്രി ?

ഇന്ത്യയുടെ ആദ്യത്തെ വിവിധോദ്ദേശ്യ ഉപഗ്രഹമാണ്?

ഇന്ത്യയിലെ ആദ്യത്തെ വർത്തമാന പത്രം :

കേരളത്തിലെ ആദ്യ വനിത ഐ.പി.എസ് ഓഫീസർ ?