Question:
ആദ്യത്തെ ലോക്സഭാ സ്പീക്കര്‍ ആര്?
Aഅനന്തശയനം അയ്യങ്കാര്‍
Bജി.എം.സി ബാലയോഗി
Cജി.വി.മാവ്‌ലങ്കർ
Dമീരാകുമാര്‍
Answer:
C. ജി.വി.മാവ്‌ലങ്കർ
Explanation:
Ganesh Vasudev Mavalankar (27 November 1888 – 27 February 1956) popularly known as Dadasaheb was an independence activist, the President (from 1946 to 1947) of the Central Legislative Assembly, then Speaker of the Constituent Assembly of India