Question:

ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി നീന്തൽ താരം ആര്?

Aസജൻ പ്രകാശ്

Bസെബാസ്റ്റ്യൻ സേവ്യർ

Cജയ്പാൽ സിംഗ്

Dകെ ടി ജാദവ്

Answer:

B. സെബാസ്റ്റ്യൻ സേവ്യർ


Related Questions:

2021 ഫ്രഞ്ച് ഓപ്പൺ വനിതാ കിരീടം നേടിയത് ?

ഇന്റർനാഷണൽ ക്രിക്കറ്റ്‌ കൗൺസിലിൽ (ICC) അംഗമാകുന്ന 105 മത് രാജ്യം?

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 100 ഗോൾ നേടുന്ന ആദ്യ ഏഷ്യൻ താരം ആരാണ് ?

ആഷസ് ക്രിക്കറ്റ് പരമ്പരയിൽ പങ്കാളികളായ രാജ്യങ്ങൾ

ബീച്ച് വോളിബോളിൽ ഒരു ടീമിൽ എത്ര കളിക്കാർ പങ്കെടുക്കുന്നു ?