Question:

സന്തോഷ് ട്രോഫി കിരീടം നേടിയ ആദ്യ മലയാളി ക്യാപ്റ്റൻ ?

Aടി കെ മണി

Bവി പി സത്യൻ

Cഓ ചന്ദ്രശേഖരൻ

Dകുരികേശ് മാത്യു

Answer:

C. ഓ ചന്ദ്രശേഖരൻ


Related Questions:

" ഇന്ത്യൻ ട്രാക്കുകളുടെയും മൈതാനങ്ങളുടെയും റാണി " എന്ന വിശേഷണമുള്ള കായിക താരം ?

പത്മശ്രീ നേടിയ ആദ്യ മലയാളി കായിക താരം ആരാണ് ?

ലോക പാരാ സ്വിമ്മിംങ്ങിൽ സ്വർണ്ണ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത ആര്?

ഒളിമ്പിക്സ് അത്ലറ്റിക്സിൽ സെമിഫൈനലിൽ എത്തിയ ആദ്യ കേരള വനിത :

2021 ഏപ്രിലിൽ ഉസ്ബെക്കിസ്ഥാൻ രാജ്യാന്തര ഓപ്പൺ നീന്തൽ ചാംപ്യൻഷിപ്പിൽ ഇരട്ട സ്വർണം നേടിയ മലയാളി ആരാണ് ?