Question:

കേരള കലാമണ്ഡലത്തിലെ ആദ്യത്തെ മലയാളിയായ നൃത്താധ്യാപകൻ ആര് ?

ARLV ആനന്ദ്

BRLV രാമകൃഷ്ണൻ

Cപള്ളിപ്പുറം സുനിൽ

Dജോളി മാത്യു

Answer:

B. RLV രാമകൃഷ്ണൻ

Explanation:

• ഭരതനാട്യം അസിസ്റ്റൻറ് പ്രൊഫസറായിട്ടാണ് കേരള കലാമണ്ഡലത്തിൽ RLV രാമകൃഷ്ണന് നിയമനം ലഭിച്ചത് • കേരള കലാമണ്ഡലത്തിൽ നൃത്താധ്യാപകരായി പ്രവർത്തിച്ചിട്ടുള്ള പുരുഷന്മാർ - A.R.R ഭാസ്‌കർ, രാജരത്നം മാസ്റ്റർ (ഇരുവരും ചെന്നൈ സ്വദേശികൾ)


Related Questions:

ദുഷ്ടകഥാപാത്രങ്ങളെ പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം?

കലാമണ്ഡലം ഗോപി ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

' അഷ്ടപദിയാട്ടം ' എന്ന പേരിൽ അറിയപ്പെടുന്ന കലാരൂപം ?

പത്മ സുബ്രഹ്മണ്യം ഏത് നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

മോഹിനിയാട്ട രൂപത്തിൽ അരങ്ങിൽ എത്തുന്ന ലോകത്തിലെ ആദ്യത്തെ സയൻസ് ഫിക്ഷൻ നോവൽ എന്നറിയപ്പെടുന്ന നോവൽ ഏത് ?