ഇന്ത്യൻ നാവികസേനാ മേധാവി ആയ ആദ്യ മലയാളി ആര്Aജി അശോക് കുമാർBപി അജിത് കുമാർCആർ ഹരികുമാർDഡി കെ ദേവൻAnswer: C. ആർ ഹരികുമാർRead Explanation:• ഇന്ത്യൻ നേവിയുടെ 25-ാമത്തെ ചീഫ് ഓഫ് നേവൽ സ്റ്റാഫ് ആയിരുന്നു തിരുവനന്തപുരം സ്വദേശിയായ ആർ ഹരികുമാർOpen explanation in App